തിരുവനന്തപുരം:കേരളം ഉറ്റുനോക്കുന്ന നിർണായക വഴിത്തിരിവ്
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും (Review Petitions) മറ്റ് അനുബന്ധ ഹർജികളും നാളെ, 2026 ഫെബ്രുവരി 16-ന്, സുപ്രീം കോടതി പരിഗണിക്കുകയാണ്. വർഷങ്ങളായി തീരുമാനമാകാതെ കിടക്കുന്ന ഈ വിഷയം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
പശ്ചാത്തലം: 2018-ലെ വിധിയും തുടർന്നുള്ള സംഭവങ്ങളും
2018 സെപ്റ്റംബർ 28-നാണ് 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ട് അന്നത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് (4:1 ഭൂരിപക്ഷത്തിൽ) ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ......
തിരുവനന്തപുരം:ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാനസിക സമ്മർദ്ദമാണ് (Stress). ജോലിഭാരം, ഉറക്കമില്ലായ്മ, മലിനീകരണം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നു. ......
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ നാളെ (ഫെബ്രുവരി 16) സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരികയാണ്. 2018-ലെ വിധിക്ക് ശേഷം കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ വിഷയത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് അതിനിർണ്ണായകമാകും.
പഴയ വിധി, പുതിയ രാഷ്ട്രീയ സാഹചര്യം
2018-ൽ സുപ്രീം കോടതി വിധി വന്നപ്പോൾ 'നവോത്ഥാന' മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവതീപ്രവേശനത്തെ അനുകൂലിച്ച എൽ.ഡി.എഫ് സർക്കാർ, പിന്നീട് ഉണ്ടായ രാഷ്ട്രീയ തിരിച്ചടികളിൽ നിന്നും വലിയ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ......
പുത്തൻകാവ്: സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോ സ് ബാവായുടെ 334 - മത് ശ്രദ്ധ പ്പെരുന്നാളിന് കൊടിയേറി.
കൊടിയേറ്റ് കർമ്മം കത്തീഡ്രൽ വികാരിയും മലങ്കര ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. ......
യുഡിഎഫ് ക്യാമ്പിൽ ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം 2026-ൽ ആര് മുന്നണിയെ നയിക്കും എന്നതാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി.......
നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ പ്രവർത്തന സജ്ജരാക്കുന്നതിനും തങ്ങളുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും എതിരാളികളെക്കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വോട്ടർമാർക്കുമുമ്പിൽ അവതരിപ്പിക്കുന്നതിനും മുന്നണികളുടെ അമരക്കാർ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളേയും ബന്ധിപ്പിച്ച് നടത്തുന്ന പ്രചാരണജാഥകൾ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പതിവ് ആചാരമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷം കേരളത്തിൽ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും വിശദീകരിച്ചുകൊണണ്ടായിരുന്നു തുടർഭരണം ലക്ഷ്യമിട്ടുകൊണ്ടുള്ള എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ. ഈ ജാഥ വടക്കൻ മേഖലയിൽ നയിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ......
സൂക്ഷ്മാണുക്കൾ എന്ന വാക്ക് കേൾക്കുമ്പോൾ രോഗങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാൽ, ഗുണകാരികളായ ബാക്ടീരിയകൾക്ക് നമ്മുടെ ആരോഗ്യത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് 'ബാസില്ലസ് സബ്ടിലിസ്' എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന ചിഹ്നമായി പ്രഖ്യാപിച്ചതിലൂടെ നാം തിരിച്ചറിയുന്നു. ......
ടി.പി. ചന്ദ്രശേഖരൻ ഒഞ്ചിയത്ത് കെട്ടഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ തനിയാവർത്തനമെന്ന വിധത്തിലാണ് പയ്യന്നൂരിലെ സംഭവവികാസങ്ങൾ ഇപ്പോൾ കത്തിപ്പടർന്നുകൊണ്ടിരിക്കുന്നത്. ......
മുളക്കുഴ : സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി, കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മുളക്കുഴ പഞ്ചായത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുകയും, വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുകയും ചെയ്തു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിത മനു, വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ നിതിൻ ചെറിയാൻ റെജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മാരായ അനു. ......
ചെങ്ങന്നൂർ: പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ടൗൺ ബ്ലോക്ക് വാർഷികം സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ ഉത്ഘാടനം ചെയ്തു.......